Posted On
date_range Updated On
date_range മദ്റസയിലേക്ക് പോയ 12കാരിയെ തെരുവുനായ് ആക്രമിച്ചു; തലയ്ക്കും ദേഹത്തും സാരമായി പരിക്ക്
കണിയാമ്പറ്റ (വയനാട്): മദ്റസയിലേക്ക് പോകുകയായിരുന്ന വിദ്യാർഥിനിയെ തെരുവുനായ് ആക്രമിച്ചു. മില്ല് മുക്ക് പള്ളിത്താഴയിലാണ് സംഭവം. പാറക്കൽ നൗഷാദിന്റെ മകൾ സിയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ മദ്റസയിലേക്ക് പോുകമ്പോഴാണ് കുട്ടിയെ നായ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കുട്ടിയെ കൈനാട്ടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.