Posted On
date_range Updated On
date_range ബി.എസ്.പി 100ലേറെ മണ്ഡലങ്ങളിൽ മത്സരിക്കും
തിരുവനന്തപുരം: നൂറിലധികം മണ്ഡലങ്ങളിൽ ബി.എസ്.പി സ്ഥാനാർഥികളെ നിർത്തി മത്സരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. കേരളത്തിലെ ഇടതു-വലതു മുന്നണികളുടെയും എൻ.ഡി.എയുടെയും ജനവഞ്ചന തുറന്നുകാട്ടിയാണ് ജനവിധി തേടുന്നതെന്ന് ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ആർ. ജോയി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഡി. വിജയൻ, ജില്ല പ്രസിഡന്റ് ശാന്തി ജയൻ, സജു കഠിനംകുളം, വർക്കല ശശി, ഉദയപുരം പ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.