Posted On
date_range Updated On
date_range സാമുദായിക സംഘടനകളുടെ സമീപനം തിരിച്ചടിയായേക്കാം -ശ്രീധരൻ പിള്ള
തിരുവനന്തപുരം: ഇടതുവലതു മുന്നണികള്‍ക്ക് അനുകൂലമായ സാമുദായിക സംഘടകകളുടെ സമീപനം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ള. ഇത് ഏതു രീതിയില്‍ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസിനും എസ്.എന്‍ ഡി.പിക്കുമെതിരെ പരാമര്‍ശം നടത്താനും ബി.ഡി.ജെഎസിനെ പഴിക്കാനുമില്ല. എകിസ്റ്റ് പോളിനെ വിശ്വസിക്കുന്നില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.