Representative Image

കന്യാസ്​ത്രീ മഠത്തിലെ കിണറ്റിൽ വിദ്യാർഥിനി മരിച്ചനിലയിൽ

തിരുവല്ല: പാലിയേക്കര ബസേലിയൻ സിസ്​റ്റേഴ്​സ്​ മഠത്തിൽ അന്തേവാസിയായ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി. ജോൺ​ (21) ആണ്​ മരിച്ചത്.

ഇവർ കന്യസ്​ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 

Tags:    
News Summary - sister dead body found in well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT