Posted On
date_range Updated On
date_range ഗായിക രഹ്നയുടെ ഭർത്താവ് നിര‍്യാതനായി
നിലമ്പൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹ്നയുടെ ഭർത്താവ് പാലക്കാട് ചിറ്റൂർ സ്വദേശി കല്ലുപറമ്പിൽ നവാസ് (43) നിര‍്യാതനായി. മകൻ: ഷോനു (പ്ലസ് ടു വിദ‍്യാർഥി). 20 വർഷത്തോളമായി നിലമ്പൂരിലാണ് താമസം.
പരേതരായ മുഹമ്മദ് കാസിമിൻെറയും സൈഫുന്നീസയുടെയും മകനാണ്. സഹോദരങ്ങൾ: ഫിറോസ്, മുംതാസ്, ഹഫീസ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് നിലമ്പൂർ മുക്കട്ട വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.