Posted On
date_range Updated On
date_range തലശ്ശേരിയിൽ വിചാരണ സുതാര്യമാകില്ല; കോടതി മാറ്റണമെന്ന് ഷുക്കൂറിെൻറ കുടുംബം
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിെൻറ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ശുക്കൂറിെൻറ കുടുംബം കോടതിയിലേക്ക്. തലശ്ശേരിയിൽ സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കേസ് എറണാകുളത്തെ സി.ബി.െഎ കോടതി പരിഗണിക്കണമെന്നും ഷുക്കൂറിെൻറ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും ഷുക്കൂറിെൻറ സഹോദരൻ ദാവൂദ് മുഹമ്മദ് അറിയിച്ചു.
ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി.വി രാജേഷിനും കൊലക്കുറ്റം ചുമത്തി തലശേരി കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.