Posted On
date_range Updated On
date_range ഷുഹൈബ് വധം: സതീശൻ പാച്ചേനിയുടെ ഉപവാസം ഇന്ന്
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എസ്.വി ഷുഹൈബിെൻറ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്. സംഭവത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥകാണിക്കുന്നുവെന്നാരോപിച്ച് സി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി കലക്ട്രേററിനു മുന്നിൽ ഇന്ന് രാവിലെ മുതൽ 24 മണിക്കൂർ ഉപവാസ സമരം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇന്ന് കണ്ണൂരിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.