Posted On
date_range Updated On
date_range പീഡനശ്രമം; ബാർ കൗൺസിൽ ചെയർമാനായിരുന്ന സി.പി.എം നേതാവിനെതിരെ കേസ്
കൊല്ലം: ജൂനിയർ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാർ കൗൺസിൽ ചെയർമാനായിരുന്ന സി.പി.എം നേതാവിനെതിരെ കേസ്. കൊല്ലത്തെ പ്രമുഖ അഭിഭാഷകൻ ഇ. ഷാനവാസ് ഖാനെതിരെയാണ് പരാതി.
നോട്ടറി കൂടിയായ ഷാനവാസ് ഖാൻ അതുമായി ബന്ധപ്പെട്ട രേഖ ഒപ്പിടാൻ ചെന്ന പരിചയംവെച്ച് റോഡിലൂടെ പോകുമ്പോൾ വീട്ടിലേക്ക് വിളിച്ചുകയറ്റുകയും തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.