Posted On
date_range Updated On
date_range കോട്ടയം പുഷ്പനാഥിന്‍റെ മകൻ അന്തരിച്ചു
കോട്ടയം: പ്രശസ്ത കുറ്റാന്വേഷണ എഴുത്തുകാരൻ കോട്ടയം പുഷ്പനാഥിന്‍റെ മകനും പ്രമുഖ ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് അന്തരിച്ചു. ഇന്ന് രാവിലെ ഇടുക്കി ആനവിലസത്തെ സ്വന്തം റിസോർട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.