Posted On
date_range Updated On
date_range ശബരിമലയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങളില്ല -െഎ.ജി. എം.ആർ. അജിത്ത്
പമ്പ: ശബരിമലയിൽ പൊലീസ് മാധ്യമങ്ങൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്ന് െഎ.ജി എം.ആർ. അജിത്ത്. വനിത പൊലീസും വനിത ജോലിക്കാരുമടക്കമുള്ളവർ ശബരിമലയിൽ ജോലി ചെയ്യുന്നുണ്ട്.
ശബരിമലയിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുരക്ഷ നൽകും. മൂന്ന് ദിവസത്തേക്കാണ് സുരക്ഷാസംവിധാനം ഒരുക്കുന്നതെന്നും െഎ.ജി. എം.ആർ. അജിത്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.