ദർശനത്തിന് കഴിയാത്തവർ വ്രതമനുഷ്ഠിക്കണമെന്ന് നിയുക്​ത മേൽശാന്തി

ആ​ലു​വ: ​േകാ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പോ​കാ​നാ​കാ​ത്ത ഭ​ക്ത​ർ വീ​ട്ടി​ൽ നി​ല​വി​ള​ക്ക് തെ​ളി​ച്ച് 41 ദി​വ​സം വ്ര​താ​നു​ഷ്​​ഠാ​നം പാ​ലി​ക്ക​ണ​മെ​ന്ന് നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി.

ശ​ബ​രി​മ​ല​യി​ൽ മേ​ൽ​ശാ​ന്തി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും​മു​മ്പ് ആ​ലു​വ മ​ണ​പ്പു​റം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.

Tags:    
News Summary - Sabarimala covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.