Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസിൽ കേരള പൊലീസും കേസെടുക്കണം; ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി
തിരുവന്തപുരം: സ്വർണക്കടത്ത് കേസിൽ കേരളപൊലീസും കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ പങ്കും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതും എൻ.ഐ.എ അന്വേഷണ പരിധിയിലില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.