മുഖ്യമന്ത്രി പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയുമായി ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകി. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഒാഫീസർക്കാണ് പരാതി നൽകിയത്. മാർച്ച് നാല്, അഞ്ച് തീയതികളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പുതിയ പരിപാടികളും നയങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Tags:    
News Summary - Ramesh Chennithala complains that Pinarayi Vijayan violates code of conduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.