Posted On
date_range Updated On
date_range ഇങ്ങനൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ; കെ.ടി ജലീലിന് പിന്തുണയുമായി പി.വി അൻവർ
മലപ്പുറം: കെ.ടി ജലീലിനെ പിന്തുണച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. വീട് നിർമിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചാണ് അൻവർ ജലീലിനെ പിന്തുണച്ച് രംഗത്തെത്തിയത്.
ഇങ്ങനൊക്കെയാണ് മലപ്പുറത്തിന്റെ സുൽത്താൻ ഞങ്ങൾ നിലമ്പൂരുകാർക്കൊപ്പം നിന്നത്. കെ.ടി.ജലീലിനൊപ്പം..എന്നും അൻവർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.