വനിതാ ദിനത്തിൽ എട്ടിന വനിതാ പദ്ധതികൾ പ്രഖ്യാപിച്ച് പഞ്ചാബിലെ കോൺഗ്രസ് സർക്കാർ

ചണ്ഡിഗഡ്: ലോക വനിതാ ദിനത്തിൽ വനിതകൾക്കായി എട്ടിന പദ്ധതികൾ പ്രഖ്യാപിച്ച് പഞ്ചാബിലെ കോൺഗ്രസ് സർക്കാർ. ക്ഷേമത്തിനും സുരക്ഷക്കും മുൻതൂക്കം നൽകുന്ന മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

2047 വനിതാ അധ്യപകർക്ക് നിയമന ഉത്തരവ് അയക്കും. 181 സംഘ ശക്തി ഹെൽപ് ലൈനും പൊലീസ് ഹെൽപ് ഡെസ്കുകളും രൂപീകരിക്കും. വനിതകൾക്ക് കൂടുതൽ അധികാരം ലഭിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അമരീന്ദർ സിങ് വ്യക്തമാക്കി.

Tags:    
News Summary - Punjab lines up 8 schemes aimed at female empowerment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.