പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി മരിച്ച നിലയിൽ

വൈത്തിരി: പൂക്കോട് വെറ്റിനറി സർവകലാശാല ബി.വി.എസി രണ്ടാം വർഷ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് പവിത്രം വീട്ടിൽ ജയപ്രകാശ് -ഷീബ ദമ്പതികളുടെ മകൻ സിദ്ധാർഥൻ (21) ആണ് മരിച്ചത്. സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ ഇന്ന് കാലത്താണ് സിദ്ധാർഥിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Pookode University student dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.