നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് വെടിയുണ്ടകൾ പിടികൂടി

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് വെടിയുണ്ടകൾ പിടികൂടി. ഞായറാഴ്ച രാത്രി യു.എസിലേക്ക് പോകാനെത്തിയെ പുനല്ലൂർ സ്വദേശി ബിജു തോമസിൽ നിന്നാണ് അഞ്ച് വെടിയുണ്ടകൾ സി.ഐ.എസ്.എഫ് കണ്ടെടുത്തത്. 

ഇയാളുടെ പിതാവിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഉണ്ടെന്ന് പറയുന്നു. അമേരിക്കൻ പൗരത്വമുള്ള ബിജു അവിടെ അധ്യാപകനാണ്. പൊലിസ് കസ്റ്റഡിലെടുത്തയാളെ ഉച്ചക്ക് ശേഷം കോടതിയിൽ ഹാജാരാക്കും. 

Tags:    
News Summary - Pistol Cartridge in Nedumbassery Traveler -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.