പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വർധിച്ചു. തിരുവനന്തപുരത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 31 പൈ​സ വ​ർ​ധി​പ്പി​ച്ചു. 81.31 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ല. ഡീ​സ​ൽ വി​ല 28 പൈ​സ കൂ​ടി 74.16 രൂ​പ​യാ​യി. 

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പിന് ശേഷം ദിനം പ്രതി ഇന്ധന വില കൂടിയത് സർ്കാകരിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പി​ടി​ച്ചു​നി​ർ​ത്താ​ൻ പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ എ​ണ്ണ​ക്ക​മ്പനി മേ​ധാ​വി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടുണ്ട്. 

Tags:    
News Summary - Petrol and diesel still remain expensive-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.