ജോസ്​ കെ മാണിയുടേത്​ പേയ്​മെൻറ്​ സീറ്റെന്ന്​ പി.സി ജോർജ്​

കോട്ടയം: ​േജാസ്​ കെ. മാണിക്ക്​ ലഭിച്ച രാജ്യസഭ സീറ്റ്​ പേയ്​മ​​െൻറ്​ സീറ്റാണെന്ന ആരോപണവുമായി പി.സി ജോർജ്​ എം.എൽ.എ. കോൺഗ്രസ്​ നേതൃത്വം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്​. ​ഇയൊരു സാഹചര്യത്തിൽ ​പ്രവർത്തകരുടെ വികാരങ്ങൾ പരിഗണിക്കാൻ കോൺഗ്രസിന്​ ആവില്ലെന്നും പി.സി ജോർജ്​ പറഞ്ഞു.

കേരള ​േകാൺഗ്രസിന്​ നൽകിയ രാജ്യസഭ സീറ്റിൽ വെള്ളിയാഴ്​ചയാണ്​ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്​. ജോസ്​ കെ. മാണിയായിരുന്നു സ്ഥാനാർഥി. കോൺഗ്രസ്​ നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ രാജ്യസഭ സീറ്റ്​ കേരള കോൺഗ്രസിന്​ ലഭിച്ചത്​. കേരള കോൺഗ്രസിന്​ സീറ്റ്​ നൽകിയത്​ കോൺഗ്രസിൽ വിവാദങ്ങൾക്ക്​ ഇടയാക്കിയിരുന്നു.

Tags:    
News Summary - P.C George on Jose k mani rajyasabha seat-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.