Posted On
date_range Updated On
date_range പാത്തുമ്മക്കുട്ടി നിര്യാതയായി
കരുവാരകുണ്ട്: തരിശ് തുമ്പയിൽ ഹൗസിൽ പാത്തുമ്മക്കുട്ടി (49) നിര്യാതയായി. അബ്ദുൽ കരീമാണ് ഭർത്താവ്. മക്കൾ: ടി.കെ. മുഹമ്മദലി (സീനിയർ റിപ്പോർട്ടർ, ഗൾഫ് മാധ്യമം ഒമാൻ), മാരിയത്ത് (മുവാറ്റുപുഴ), ഷക്കീൽ, മരുമക്കൾ: നൗഷീറ (പാണ്ടിക്കാട്), അബ്ദുൽ റഹീം (മൂവാറ്റുപുഴ). ഖബറടക്കം രാവിലെ 11ന് തരിശ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.