പാലക്കാട്: വാർഡ് തലത്തിൽ ആശാവർക്കർമാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി വർഷം 12,000 രൂപ നൽകാൻ പാലക്കാട് നഗരസഭ സർക്കാറിന്റെ അനുമതി തേടും.
അനുമതി ലഭിച്ചാൽ ആശമാർക്ക് തുക അനുവദിക്കുമെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.