പി.കെ. മമ്മു ഹാജി നിര്യാതനായി

പാനൂർ: എലാങ്കോട് പാക്കഞ്ഞി കിണറ്റുങ്കര പി.കെ. മമ്മു ഹാജി (92) നിര്യാതനായി. മേഖലയിൽ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പ െടുക്കുന്നതിൽ നേതൃത്വം വഹിച്ച മമ്മു ഹാജി, എലാങ്കോട് നമാഉൽ ഇസ് ലാം സംഘം പ്രസിഡന്‍റ്, ഓർഫനേജ് കമ്മിറ്റി അംഗം എന് നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് 7ന് എലാങ്കോട് ഖബർസ്ഥാനിൽ.

ഭാര്യ: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ പുതിയോട്ടിൽ (കടവത്തൂർ). മക്കൾ: ശരീഫ് (വിസ്ഡം ഗ്ലോബൽ ഇസ് ലാഹി മൂവ്മെന്‍റ് ഭാരവാഹി) ശാഫി (ബംഗളൂരു), ഷഹീദ് (പി.കെ. ഹോം സെന്‍റർ എറണാകുളം), ഷഫീഖ് (ദുബൈ), അബ്ദുല്ല ( ബംഗളൂരു), ആയിഷ (എലാങ്കോട്), ഖദീജ (കടവത്തൂർ). മരുമക്കൾ: വി.കെ.കെ. അബ്ദുല്ല (എലാങ്കോട്), മഞ്ചപ്പുനത്തിൽ അബ്ദുൽ ലത്തീഫ് (കടവത്തൂർ), മുംതാസ് (എലാങ്കോട്), സാജിദ (ഇരിങ്ങണ്ണൂർ), സഫീന (എലാങ്കോട്), ഷിഫാബി (അരയാക്കൂൽ), ജസീല (പുല്ലൂക്കര).

സഹോദരങ്ങൾ: പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി (ദുബൈ അൽ മദീന ഗ്രൂപ്പ് ഓഫ് കമ്പനീസ്, കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്‍റ്), പി.കെ. അബുബക്കർ ഹാജി, പി.കെ. അഹമ്മദ് ഹാജി, പി.കെ. ഇബ്രാഹിം ഹാജി (കെ.എൻ.എം. ജില്ല ചെയർമാൻ), പി.കെ.യൂസഫ് ഹാജി (അൽ മദീന ദുബൈ)
.

Tags:    
News Summary - P K Mammu Haji -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.