Posted On
date_range Updated On
date_range കായികക്ഷമത കൈവരിക്കാൻ സഖാക്കൾ ശാഖയിൽ ചെന്നാൽ മതിയെന്ന് കൃഷ്ണദാസ്
തിരുവനന്തപുരം: സഖാക്കള്‍ കായികക്ഷമത കൈവരിക്കാന്‍ ആർ.എസ്.എസ് ശാഖകളില്‍ ചെന്നാല്‍ മതിയെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിഅംഗം പി.കെ കൃഷ്ണദാസ്. ആർ.എസ്.എസിനെ നേരിടാൻ സി.പി.എം പ്രവർത്തകർ കായികക്ഷമതയുള്ളവരാകണമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കൃഷ്ണദാസ്.
പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ സമാപനയോഗത്തിനിടെ തിരുവല്ലയിൽ വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.