സു​ബ്ര​ഹ്മ​ണ്യ​ൻ

പോക്സോ കേസ്​: വ​യോധികൻ അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: പോ​ക്സോ കേ​സി​ൽ വ​യോ​ധി​ക​നെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. മ​തി​ല​കം പു​ന്ന​ക്ക ബ​സാ​ർ സ്വ​ദേ​ശി ക​ണ്ണോ​ത്ത് വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ് (67) മ​തി​ല​കം എ​സ്.​ഐ വി.​വി. വി​മ​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

12 വ​യ​സ്സു​കാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്‌​തു.

Tags:    
News Summary - old man arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.