ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

വൈത്തിരി: ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. മേപ്പാടി അരപ്പറ്റ വില്ലൻവീട്ടിൽ ഷറഫുദ്ദീന്‍റെ മകൻ മുഹമ്മദ് ഷെഫിൻ (14) ആണ് ബുധനാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

ചുണ്ടേൽ ആർ.സി ഹൈസ്‌കൂൾ വിദ്യാർഥിയാണ്. ഈ മാസം നാല് മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷെഫിൻ.

Tags:    
News Summary - obit news vythiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.