Posted On
date_range Updated On
date_range ഒ. അബൂബക്കർ നിര്യാതനായി
ചേന്ദമംഗല്ലൂർ: പരേതരായ മോയിൻ മുസ്ലിയാരുടെയും പാത്തുമ്മയുടെയും മകൻ ഒ. അബൂബക്കർ (92) നിര്യാതനായി. പരേതയായ സൈനബയാണ് ഭാര്യ.
മക്കൾ: ഹരീത മോയിൻ കുട്ടി (മുൻ ഡെപ്യൂട്ടി ചെയർ പേഴ്സൺ, മുക്കം മുനിസിപ്പാലിറ്റി), സരിത. മരുമക്കൾ: മോയിൻ കുട്ടി, ജാബിർ.
സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ഒ. അബ്ദുല്ല (കോളമിസ്റ്റ്), ഒ. അബ്ദുറഹ്മാൻ (മാധ്യമം-മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ), മറിയം, ആസ്യ, പരേതരായ മുഹമ്മദ്, ആലി, ഉമ്മർ.
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് 5.30ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.