Posted On
date_range Updated On
date_range അലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളെയും പിടികൂടി
കൊല്ലം: അലുവ കൊലപാതക കേസിൽ മുഴുവൻ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചിരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ആകെ എട്ട് പ്രതികളാണുള്ളത്. ഇവരെ മുണ്ടക്കയത്തു നിന്നാണ് പിടികൂടിയത്. ഇവർക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.