വീണാജോർജ്ജ്

നഴ്‌സിംഗ് അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും-വീണാ ജോര്‍ജ്


കോഴിക്കോട് : നഴ്‌സിംഗ് അഡ്മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. നഴ്‌സിംഗ് മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്. ബി.എസ്.സി., എം.എസ്.സി. നഴ്‌സിംഗ് പ്രവേശനം സംബന്ധിച്ചായിരുന്നു ചര്‍ച്ച നടത്തിയത്.

നഴ്‌സിംഗ് മാനേജ്‌മെന്റ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കും നഴ്‌സിംഗ് രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കി. അഡ്മിഷന്റെ ഭാഗമായി എൽ.ബി.എസ് വാങ്ങിയ ഫീസ് ഉടന്‍തന്നെ അതത് കോളജുകള്‍ക്ക് നല്‍കാന്‍ എൽ.ബി.എസ് ഡയറക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

Tags:    
News Summary - Nursing admission will be completed on time-Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.