Posted On
date_range Updated On
date_range ഗോമൂത്ര സൽക്കാരവും പുതിയതരം ജിഹാദുകളും
സമൂഹ മാധ്യമങ്ങളില്‍ സാമൂഹിക വിഷയങ്ങളെ വെട്ടിക്കീറി പരിശോധിക്കുന്ന, സന്ദര്‍ഭോചിതമായി നല്ല പൊളപ്പന്‍ ട്രോള ുകള്‍ പടച്ചു വിടുന്ന ട്രോളജ്ഞന്‍മാരുണ്ട്. ആറ്റിക്കുറുക്കിയെടുക്കുന്ന അത്തരം ട്രോളുകളും അവയുടെ സൃഷ്ടാക്കളുമാണ് ട്രോളക്യന്‍റെ ഐശ്വര്യം. ഗോമൂത്രവും ചാണക വറളിയും പൗരത്വവും ബ്രാഹ്മണ ശുചിമുറിയുമാണ് ട്രോളക്യൻ പരിശോധിക്കുന്നത്.
വിഡിയോ കാണാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.