Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയില്‍
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എയര്‍ പിസ്റ്റള്‍, പിച്ചാത്തി എന്നീ ആയുധങ്ങളും മയക്കുമരുന്ന് ഗുളികകളും ആണ് കണ്ടെത്തിയത്.
രാജ്യാന്തര ടെര്‍മിനലിന് അടുത്തുളള പൂന്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. സംഭവത്തില്‍ സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.