എൻ. രാജേഷ്, ജോസി ജോസഫ്
Posted On
date_range Updated On
date_range എൻ. രാജേഷ് പുരസ്കാര സമർപ്പണം മാറ്റി
കോഴിക്കോട്: മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു) സെപ്റ്റംബർ 13ന് കോഴിക്കോട് അളകാപുരിയിൽ സംഘടിപ്പിക്കാനിരുന്ന എൻ. രാജേഷ് സ്മാരക മാധ്യമ പുരസ്കാരദാനം സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി.
പുതുക്കിയ തീയതി പിന്നീടറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.