ഷാ​ബു

വൃക്ക ദാനംചെയ്യാൻ മാതാവ് തയാർ; കനിവുതേടി ഗൃഹനാഥൻ

ക​ട​യ്ക്ക​ൽ: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ ഗൃ​ഹ​നാ​ഥ​ൻ ക​നി​വ്​ തേ​ടു​ന്നു. വൃ​ക്ക ദാ​നം​ചെ​യ്യാ​ൻ മാ​താ​വ് വ്‍യാ​റാ​ണ്. ചു​ണ്ട വാ​ഴോ​ട്ടു​പ​ച്ച ഷാ​ബു മ​ൻ​സി​ൽ ഷാ​ബു (48) ആ​ണ് വൃ​ക്ക​ക​ൾ ത​ക​രാ​റാ​യി ജീ​വ​ന് വേ​ണ്ടി യാ​ചി​ക്കു​ന്ന​ത്. 70 വ​യ​സ്സു​ള്ള മാ​താ​വാ​ണ് വൃ​ക്ക ന​ൽ​കു​ന്ന​ത് .

ഓ​ട്ടോ ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹ​ത്തി​ന്റെ വ​രു​മാ​ന​ത്തി​ലാ​ണ് കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. നാ​ല് സെ​ന്റ് വ​സ്തു​വും ചെ​റി​യ വീ​ടും ചി​കി​ത്സ​ക്കാ​യി പ​ണ​യം​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ജ​പ്തി ന​ട​പ​ടി​ക​ളി​ലാ​ണ്. നി​ല​വി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ മാ​റ്റി​വെ​ക്കു​ന്ന​തി​ന് വേ​ണ്ട തു​ക സ​മാ​ഹ​രി​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ർ: 4862962324. IFCS: SBIN0061701, എ​സ്.​ബി.​ഐ ച​ട​യ​മം​ഗ​ലം. ഫോ​ൺ: 8714158290.

Tags:    
News Summary - Mother ready to donate kidney; seeks helps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.