Posted On
date_range Updated On
date_range കൊച്ചി മാലിന്യ നിർമാർജനം സംബന്ധിച്ച തീരുമാനം നടപ്പായില്ലെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കൊച്ചി മാലിന്യ നിർമാർജനം സംബന്ധിച്ച തീരുമാനം നടപ്പായില്ലെന്ന് മന്ത്രി പി. രാജീവ്. ബ്രഹ്മപുരത്തേക്ക് മാലിന്യം എത്തിക്കുന്നത് അവസാനിപ്പിക്കണം. ജൂൺ ഒന്ന് മുതൽ മാലിന്യം ബ്രഹ്മപുരത്ത് എത്തിക്കില്ലെന്നാണ് തീരുമാനം. തീരുമാനം പൂർണമായി നടപ്പാക്കാൻ സാധിച്ചില്ലെന്ന് മന്ത്രി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.