Posted On
date_range Updated On
date_range എം.ഇ.എസ്: ഡോ. ഫസൽ ഗഫൂർ വീണ്ടും പ്രസിഡൻറ്
കോഴിക്കോട്: എം.ഇ.എസ് സംസ്ഥാന പ്രസിഡൻറായി ഡോ. പി.എ. ഫസൽ ഗഫൂറിനെയും ജനറൽ സെക്രട്ടറിയായി പ്രഫ. പി.ഒ.ജെ. ലബ്ബയെയും വീണ്ടും തെരഞ്ഞെടുത്തു. പ്രഫ. കടവനാട് മുഹമ്മദ് (ട്രഷ), ഡോ. കെ.പി. അബൂബക്കർ, എ.എം. അബൂബക്കർ, വി. മൊയ്തുട്ടി, എം. അലി (വൈസ് പ്രസിഡൻറുമാർ), ഡോ. എൻ.എം. മുജീബ് റഹ്മാൻ, അഡ്വ. എ.പി.എം. നസീർ, സി.ടി. സക്കീർ ഹുസൈൻ, കെ.കെ. കുഞ്ഞുമൊയ്തീൻ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മാർച്ച് 30ന് കുറ്റിപ്പുറം എൻജിനീയറിങ് കോളജിൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികൾ ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.