Posted On
date_range Updated On
date_range പെരിന്തൽമണ്ണയിൽ വീണ്ടും കഞ്ചാവുവേട്ട
പെരിന്തൽമണ്ണ: 15 കിലോ കഞ്ചാവുമായി രണ്ടു പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. കാപ്പ് വെട്ടത്തൂർ സ്വദേശി ആഷിഖ്, മഞ്ചേരി പയ്യനാട് ഫൈസൽ ബാബു എന്നിവരാണ് തിങ്കളാഴ്‌ച അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.