അങ്കമാലിയിൽ ഇതര സംസ്​ഥാന തൊഴിലാളി തലക്കടിയേറ്റ്​ മരിച്ചു

​കൊച്ചി: അങ്കമാലി ബസ്​ സ്​റ്റാൻഡിന്​ സമീപം ഇതര സംസ്​ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ തലക്കടിയേറ്റ്​ മരിച്ചു. മരിച്ചത്​ ഒരു ചെരുപ്പുകുത്തിയാ​ണെന്നും സൂചനയുണ്ട്​.

തലക്ക്​ ക്ഷതമേറ്റാണ്​ മരണം. കല്ലുകൊണ്ട്​ തലക്കടിച്ചതാണ്​ മരണകാരണമെന്ന്​ കരുതുന്നു​. സമീപത്ത്​ കല്ലും ചോരയുടെ പാടുകളും കാണപ്പെട്ടിട്ടുണ്ട്​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - man seen dead in Angamaly-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.