മധ്യവയസ്കൻ കുത്തേറ്റു മരിച്ച നിലയിൽ

തൃശൂർ: വടക്കാഞ്ചേരിയിൽ മധ്യവയസ്കനെ വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കല്ലപാറ കോളനിയിൽ താമസിക്കുന്ന കല്ലിപുറത്തു ബാലൻ (63) ആണ് മരിച്ചത്.
Tags:    
News Summary - Man Killed in House at Thrissure-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.