Posted On
date_range Updated On
date_range മിനി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ചെറുകുന്ന്: ചെറുകുന്ന് പള്ളിച്ചാലിൽ വീണ്ടും വാഹനാപകടം. മിനി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് കെ.എസ്.ടി.പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിൽ വീണ്ടും അപകടമുണ്ടായത്. അപകടത്തിൽ പിക്കപ്പ് വാനും ഡ്രൈവർ മരിച്ചു.
എറണാകുളം കളമശ്ശേരി സ്വദേശി അൻസാർ (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.