ഗെയില്‍ വാതക പൈപ്പ്ലൈന്‍ സമരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

താമരശ്ശേരി:  ഗെയില്‍ വാതക പൈപ്പ്ലൈന്‍ സര്‍വേ നടപടികള്‍ തടയാനായി സമരസമിതി പ്രവര്‍ത്തകര്‍ തയാറെടുക്കുന്നതിനിടെ പ്രദേശവാസി കുഴഞ്ഞുവീണു മരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ചാലക്കര വട്ടത്തുമണ്ണില്‍ മുഹമ്മദാണ് (65) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നഫീസ. മക്കള്‍: ഷമീര്‍, ഷഹീര്‍ (ഇരുവരും ഖത്തര്‍), ഷക്കീര്‍ (ദുബൈ). മരുമക്കള്‍: ഷഹര്‍ബാനു (നെരോത്ത്), തസ്ലി (ഉള്ള്യേരി), റസീന (ചോയിമഠം).

Tags:    
News Summary - man dead in gail pipeline strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.