Posted On
date_range Updated On
date_range മധുവിെൻറ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനം - പിണറായി
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുകാർ മർദിച്ചുകൊന്ന സംഭവം പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ക്രൂരമർദനമാണ് മധുവിന് നേരെയുണ്ടായത്. മർദനത്തെ തുടർന്നാണ് മധു മരണപ്പെടുന്നത്. അഗളി ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. നാട്ടുകാർ വനത്തിൽ അതിക്രമിച്ച് കടന്നതും അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഭരണകൂടം നിശ്ചലമാണെന്നും പൊലീസ് ഗുണ്ടകളെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.