Posted On
date_range Updated On
date_range ന്യൂനമർദം: മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുത്
തിരുവനന്തപുരം: അറബിക്കടലിെൻറ മധ്യഭാഗത്തായി ലക്ഷദ്വീപിന് പടിഞ്ഞാറ് ന്യൂനമർദം ശക്തിപ്പെട്ടു വരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന് പരിസരത്തും ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തേക്കും മത്സ്യബന്ധനത്തിന് പോകരുത്. സാഗർ ചുഴലിക്കാറ്റിനുശേഷം പുതുതായി രൂപം കൊള്ളുന്ന ന്യൂനമർദം ഞായറാഴ്ച രാത്രി മുതൽ ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളിൽ ഒമാൻ തീരത്തിനടുത്തേക്ക് മുന്നേറുകയും ചെയ്യും. മുന്നറിയിപ്പിന് അടുത്ത 24 മണിക്കൂർ പ്രാബല്യം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.