ലോറി ബൈക്കിലിടിച്ച്​ യുവാവ്​ മരിച്ചു

കൊണ്ടോട്ടി: ലോറി ബൈക്കിനു പിറകിലിടിച്ച്​ യുവാവ്​ മരിച്ചു. മാറാട്​ സ്വദേശി എം.അമൽ(19) ആണ്​ മരിച്ചത്​. ഇന്ന്​ പുലർച്ചെ ഒരുമണിയോടു കൂടിയാണ്​ സംഭവം. അമൽ സുഹൃത്തി​​െൻറ ബൈക്കിനു പിറകിൽ യാത്ര ചെയ്യുകയായിരുന്നു. കൊണ്ടോട്ടിയിൽ വച്ച്​ ലോറി ​ൈബക്കിന്​ പിറകിലിടിച്ചാണ്​ അമൽ മരിച്ചത്​. സുഹൃത്ത്​ നിസാര പരിക്കുകളോ​െട രക്ഷ​െപ്പട്ടു. അമൽ ഗുരുവായൂരപ്പൻ കോളജ്​ മലയാളം/സോഷ്യോളജി ഒന്നാം വർഷ വിദ്യാർഥിയാണ്​.

Tags:    
News Summary - lorry - bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.