ലോക്ക്​ഡൗൺ ലംഘനം; കോട്ടയത്തും പത്തനംതിട്ടയിലും നിരവധി കേസുകൾ

തിരുവനന്തപു​രം: കോട്ടയത്ത്​ ലോക്ക്​ഡൗൺ ലംഘിച്ചതിന്​ 603 കേസുകൾ രജിസ്​റ്റർ ചെയ്​തു. പത്തനംതിട്ടയിൽ 146 കേസുകളാണ്​ രജിസ്​റ്റർ ചെയ്​തത്​. വീട്ടുനിരീക്ഷണം ലംഘിച്ചതിന്​ ഏഴു കേസുകളും​ ഇവിടെ രജിസ്​റ്റർ ചെയ്​തിരിട്ടുണ്ട്​​.

രാജ്യമെമ്പാടും ലോക്ക്​ഡൗൺ ​പ്രഖ്യാപിച്ചതോടെ ജനങ്ങൾ ആവശ്യങ്ങൾക്കല്ലാതെ വീടിന്​ പുറത്തിറങ്ങുന്നതിന്​ വിലക്കേൽപ്പെടുത്തിയിരുന്നു. അതിനാൽ പൊലീസ്​ നിയന്ത്രണം ശക്തമാക്കുകയും ചെയ്​തു. നിയന്ത്രണം ലംഘിച്ച്​ പുറത്തിറങ്ങിയവർക്കെതിരെയാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

Tags:    
News Summary - Lockdown Cases Registerd Pathanamthita and Kottayam -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.