അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

അമ്പലവയല്‍: വയനാട്​ അമ്പലവയല്‍ മഞ്ഞപ്പാറ ക്വാറിയിലെ കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടേതെന്ന് കരുതുന്ന ബാഗ് സമീപത്ത് നിന്ന് ലഭിച്ചു.

മേപ്പാടി പൊലീസ് സ്‌റ്റേഷനില്‍ കാണതായതായി പരാതി ലഭിച്ച മേപ്പാടി കുന്നമ്പറ്റ സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നത് വരെ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - women's dead body found in quarry pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.