അമ്പലമൂലയിൽ തേയിലത്തോട്ടത്തിൽ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ജഡം
Posted On
date_range Updated On
date_range തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഡം
ഗൂഡല്ലൂർ: തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ശ്രീ മധുര ഗ്രാമപഞ്ചായത്തിലെ അമ്പലമൂല ഗവ. പ്രൈമറി സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തേയിലത്തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് സ്കൂൾ കുട്ടികളാണ് കണ്ട് വിവരം അധ്യാപകരെ അറിയിച്ചത്. പുലിയുടെ ജഡത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. വനപാലകർ മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.