ഊട്ടിയിലെ തണുപ്പിൽ കോടമഞ്ഞിറങ്ങിയ കാഴ്ച
Posted On
date_range Updated On
date_range ഊട്ടിയിൽ മഞ്ഞുവീഴ്ച രൂക്ഷമായി
ഗൂഡല്ലൂർ: ഊട്ടിയിൽ മഞ്ഞുവീഴ്ച രൂക്ഷമായി. ഇതോടെ രാത്രിയും രാവിലെയും ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്.
കഴിഞ്ഞ രണ്ടു ദിവസമായി കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. തലൈകുന്തയിലെ കാമരാജ് ഡാമിലെ ജലത്തിൽനിന്ന് ആവിപാറുന്ന കാഴ്ചയും കോടമഞ്ഞിറങ്ങുന്നതും മനോഹര കാഴ്ചയായിട്ടുണ്ട്.
തണുപ്പ് വകവെക്കാതെ പലരും ഇത് മൊബൈലിലും കാമറയിലും പകർത്താൻ വാഹനത്തിൽനിന്നും ഇറങ്ങുന്നുണ്ട്. രണ്ടു ദിവസമായി ഗൂഡല്ലൂരിലും പന്തല്ലൂരിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.