അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ​ക്ക് കെ.​പി.​സി.​ടി.​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡോ. ​ടി. മു​ഹ​മ്മ​ദ​ലി സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ

കൈ​മാ​റു​ന്നു

കെ.​പി.​സി.​ടി.​എ സ്മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ ന​ൽ​കി

ക​ൽ​പ​റ്റ: കെ.​പി.​സി.​ടി.​എ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ല ക​മ്മി​റ്റി അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി.

അ​ഡ്വ. ടി. ​സി​ദ്ദീ​ഖ്​ എം.​എ​ൽ.​എ​ക്ക്​ കെ.​പി.​സി.​ടി.​എ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡോ. ​ടി. മു​ഹ​മ്മ​ദ​ലി കൈ​മാ​റി. കോ​ഴി​ക്കോ​ട് മേ​ഖ​ല​യി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ കോ​വി​ഡ്കാ​ല സാ​മാ​ശ്വാ​സ പ​രി​പാ​ടി​ക​ളാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.

പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് ക​ര​ണി മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഡോ. ​ടി.​കെ. ഉ​മ​ർ ഫാ​റൂ​ഖ്, ഡോ. ​എ​ൻ.​കെ. മു​ഹ​മ്മ​ദ് അ​സ്​​ലം, ഡോ. ​പി.​എ. മ​ത്താ​യി, പ്ര​ഫ​സ​ർ​മാ​രാ​യ സി​ബി ജോ​സ​ഫ്, പി. ​ക​ബീ​ർ, പി. ​സു​ൽ​ഫി, സ​ബി​ൻ ബേ​ബി, റെ​നി അ​ന്ന ഫി​ലി​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - smart phone help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.