Posted On
date_range Updated On
date_range വയനാട് മെഡിക്കല്‍ കോളജ്: വിദഗ്ധസംഘം ഇന്നെത്തും
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച വിദഗ്ധസംഘം ബുധനാഴ്ച മാനന്തവാടി ജില്ല ആശുപത്രിയില്‍ പരിശോധന നടത്തും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. ജെസി റോസ് ജോർജ്, സൈക്കോളജി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. ജൗഹറ, ബയോ കെമിസ്ട്രി ചുമതലയുള്ള പ്രഫസര്‍. ഡോ. കെ. മുഹമ്മദ് അഷറഫ്, കമ്യൂണിറ്റി മെഡിസിന് വിഭാഗം ചുമതലയുള്ള ഡോ. ബിന്‍സു വിജയന്, സീനിയര്‍ ക്ലര്‍ക്ക് പി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.