Posted On
date_range Updated On
date_range കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്
മാനന്തവാടി: കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് മാനന്തവാടി അമ്പുകുത്തി വനംവകുപ്പിെൻറ കീഴിലുള്ള ഔഷധത്തോട്ടത്തിന് സമീപത്തുനിന്നാണ് കടന്നൽ കുത്തേറ്റത്.
പ്രദേശവാസികളായ കെ.കെ. ജബ്ബാർ, കെ.കെ. കരിം, കെ.കെ. ഷമീർ, വി. സനൽ, വി.എസ്. നിഖിൽ, കൊൽക്കത്ത സ്വദേശി സെയ്ഫുദ്ദിൻ എന്നിവർക്കാണ് പരിക്കേറ്റത്.
വിൻസൻറ് ഗിരി ആശുപത്രിയിൽ ചികിത്സ തേടി. ഔഷധത്തോട്ടത്തിൽനിന്നാണ് കടന്നൽ എത്തിയതെന്നും കൂട് കത്തിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.