നിരവിൽ പുഴ ബസ് സ്റ്റാൻഡിൽ നിന്നും മലമ്പാമ്പിനെ പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range ബസ് സ്റ്റാൻഡിൽനിന്ന് മലമ്പാമ്പിനെ പിടികൂടി
മാനന്തവാടി: നിരവിൽ പുഴ ബസ് സ്റ്റാൻഡിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. രാവിലെ നാട്ടുകാരാണ് മലമ്പാമ്പിനെ കണ്ടത്. തുടർന്ന് കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ വിവരമറിയിക്കുകയും വനപാലകരുടെ നിർദേശപ്രകാരം സുജിത്ത് വയനാട് പാമ്പിനെ സുരക്ഷിതമായി ചാക്കിലേക്ക് മാറ്റി ഉൾവനത്തിൽ കൊണ്ടുവിട്ടു. അഞ്ചടിയോളം നീളവും ഏഴ് കിലോയോളം തൂക്കവും വരുന്നതാണ് പാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.